logo

11 comments:

  1. പടച്ചോനെ കാത്തോളണെ ., പെരക്ക് നല്ലതല്ലെങ്കില്‍ ..ഈ ചോര്‍ച്ച മാറ്റിത്തരണേ ...പുതുവത്സരാശംസകള്‍ ..

    ReplyDelete
  2. പുതുവത്സരാശംസകള്‍ ..

    ReplyDelete
  3. ഡാ പഹയാ എന്തെങ്ങിലും എയുത് അല്ലെങ്ങില്‍ ഒരു ചെമ്പരത്തി പൂ താ ഞാന്‍ എന്‍റെ ചെവിയില്‍ വെക്കാം

    ReplyDelete
  4. എന്റേതു മുഴുവന്‍ ഭയങ്കര സീക്രെട്ടാണേ... ലീക്കുമ്പോള്‍ സൂക്ഷിക്കുക ...

    ReplyDelete
  5. ആരുടെയൊക്കെ എന്തൊക്കെയാ ലീക്കാവാന്‍ പോവുന്നതെന്ന് കാണാമല്ലോ? ലീക്ക് ബീരാന്റെ മാതിരിയുള്ള വല്ല പണിയുമാണോ?

    ReplyDelete
  6. പുലി വരുന്നേ പുലി ...ആണോ? അവസാനം ഒരു പൂച്ചയെങ്കിലും വരണേ.....


    (വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റ് )

    ReplyDelete
  7. പരിപാടികള്‍ ജോറായി നടക്കട്ടെ.
    എന്താ ഒരു കാലതാമസം?

    ReplyDelete
  8. നീ ധൈര്യമായി ലീക്കിക്കോ..... വരുന്നിടത്ത് വെച്ച് കാണാം....

    ReplyDelete
  9. "പണിയാന്‍" പറ്റുമോന്ന് നോക്കട്ടെ... എല്ലാവര്‍ക്കുമിട്ടു പണിയാനാണ് പരിപാടി അല്ലെ..!:)

    ReplyDelete
  10. ലീക്ക് കാരാ ..എവിടെ ഒന്നാന്തി കാണാന്നും പറഞ്ഞു ആളെ പറ്റിച്ചല്ലേ ..?

    ReplyDelete
  11. കൊള്ളാം ..:)

    ReplyDelete

എനിക്കിട്ട് മാത്രം പണിയുക